അഗാർക്കറുടെ പിൻഗാമിയെ ഒക്ടോബർ 4-ന് ശേഷം തീരുമാനിക്കും: ബി.സി.സി.ഐ

അഗാർക്കറുടെ പിൻഗാമിയെ ഒക്ടോബർ 4-ന് ശേഷം തീരുമാനിക്കും: ബി.സി.സി.ഐ

ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പടിയിറങ്ങുന്ന സാഹചര്യത്തിൽ പുതിയ നിയമനം ഒക്ടോബർ നാലിന് ശേഷമേ ഉണ്ടാകൂ എന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു. അഗാർക്കറുടെ കാലാവധി ഒക്ടോബർ നാലിന് അവസാനിക്കും; കരാർ നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന്റെ പേര് ഉയരുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സൈക്കിയ വ്യക്തമാക്കി.

Source: Dool News

More in Sports

Read the live feed on ZapIndies