മൊത രാത്രി ഹിറ്റോടെ അനിഷ്മയ്ക്ക് തമിഴിൽ ഹാട്രിക്

മൊത രാത്രി ഹിറ്റോടെ അനിഷ്മയ്ക്ക് തമിഴിൽ ഹാട്രിക്

നവാഗതനായ രാജ കറുപ്പസാമി സംവിധാനം ചെയ്ത മൊത രാത്രി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മലയാളി നടി അനിഷ്മ അനിൽകുമാർ വ്യാപക പ്രശംസ നേടി. റിഷികാന്ത് നായകനായ ചിത്രത്തിൽ മുത്തുസെൽവി എന്ന കഥാപാത്രത്തെയാണ് അനിഷ്മ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തോടെ തമിഴിൽ തുടർച്ചയായി മൂന്ന് ഹിറ്റുകൾ നേടുന്ന അപൂർവ നേട്ടം അനിഷ്മ സ്വന്തമാക്കി.

Source: Dool News

More in Entertainment

Read the live feed on ZapIndies