എ.ഐക്ക് വിനാശകരമായ ദോഷങ്ങൾ വരുത്താനും കോടിക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമാകാനും കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി. എൻ.ബി.സിയുടെ മീറ്റ് ദ പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം എ.ഐ നിയന്ത്രണത്തിനായി നിയമനിർമാണം ആവശ്യപ്പെട്ടു. ദുരുദ്ദേശത്തോടെ ഉപയോഗിച്ചാൽ എ.ഐ മറ്റേതൊരു ആയുധത്തേക്കാളും നാശം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ കോടിക്കണക്കിന് മരണത്തിന് കാരണമാകുമെന്ന് ബിൽ ഗേറ്റ്സ് മുന്നറിയിപ്പ്
Source: Dool News