ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചരിത്രപരമായ 1000-ാം ഗോളിന് അസിസ്റ്റ് നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സ് പറഞ്ഞു. അല്‍ നസറിലും ദേശീയ ടീമിലും റൊണാള്‍ഡോയുടെ സഹതാരമാണ് ഫെലിക്‌സ്. 41-കാരനായ റൊണാള്‍ഡോ 979 കരിയര്‍ ഗോളുകള്‍ നേടി; 1000 എന്ന നാഴികക്കല്ലിലേക്ക് 21 ഗോളുകള്‍ മാത്രം അകലെ.
റൊണാള്‍ഡോയുടെ 1000-ാം ഗോളിന് അസിസ്റ്റ് ചെയ്യാന്‍ ജാവോ ഫെലിക്‌സ്
Source: Chandrika Daily