മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒൻപതുവർഷത്തോളം നീണ്ട സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയരുന്നു. റിലിഗേഷൻ, പോയിന്റ് കട്ടിങ്, ഭീമൻ പിഴ തുടങ്ങിയ സാങ്ചൻസുകൾ ക്ലബ്ബിനെ കാത്തിരിക്കുന്നു. ഇത് സിറ്റിയുടെ ഭാവി തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക ഫുട്ബോൾ ലോകത്ത് ശക്തമാണ്. അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്നു.

Source: Truecopy Think

More in Sports

Read the live feed on ZapIndies