ഏഷ്യൻ ഗെയിംസിന്റെ 12-ാം ദിനത്തിൽ ഇന്ത്യയ്ക്ക് സെയിലിങ്ങിൽ വെള്ളിയും സ്ക്വാഷിൽ വെങ്കലവും. പുരുഷ സ്കിഫിൽ മനു ഫ്രാൻസിസ്-പ്രിൻസ് കുരിശിങ്കൽ നോബിൾ സഖ്യം വെള്ളി നേടി; സ്ക്വാഷ് വനിതാ ടീം സെമിയിൽ ഹോങ്കോങ്ങിനോട് 1-2ന് തോറ്റ് വെങ്കലം സ്വന്തമാക്കി. ഗുസ്തിയിൽ നിതീഷ് ശിവാച്ച് ഫൈനലിൽ കടന്ന് വെള്ളി ഉറപ്പിച്ചു. സെപാക് തക്രോയിൽ ഇന്ത്യ സെമിയിൽ; വോളിബോളിലും അമ്പെയ്ത്തിലും തിരിച്ചടി.
ഏഷ്യൻ ഗെയിംസ്: സെയിലിങ്ങിൽ വെള്ളി, സ്ക്വാഷിൽ വെങ്കലം
Source: Siraj Live