വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. സുന്ദീപ് കിഷൻ നായകനായ 'സിഗ്മ' ഇന്ന് റിലീസ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആക്ഷൻ റൊമാൻസ് ഡ്രാമ. ഡിഗ്രി കാലം മുതൽ തിരക്കഥയെഴുത്തിൽ താൽപ്പര്യമുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾക്കിടയിൽ കഥകൾ മസാല ചേർത്ത് പറയുമായിരുന്നുവെന്നും ജേസൺ പറഞ്ഞു.
ജേസൺ സഞ്ജയ്: എഴുത്തും കഥപറച്ചിലും ബാല്യം മുതൽ ഇഷ്ടം
Source: Dool News