ഏഷ്യൻ ഗെയിംസ് 2026-ൽ പുരുഷ ഹോക്കി, ക്രിക്കറ്റ്, ഗുസ്തി, ഗോൾഫ്, ആർച്ചറി എന്നിവയിലടക്കം അഞ്ച് സ്വർണം നേടി ഇന്ത്യ. പുരുഷ ഹോക്കിയിൽ മലേഷ്യയെ 5-1നും ക്രിക്കറ്റിൽ പാകിസ്ഥാനെ 19 റൺസിനും തോൽപ്പിച്ചു. ആകെ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമടക്കം 85 മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനത്ത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഞ്ച് സ്വർണം; മെഡൽ പട്ടികയിൽ നാലാം സ്ഥാനം
Source: Siraj Live