2027 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ബാക്ക്-അപ്പ് ബൗളർമാരുടെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ താരം ആകാശ് ചോപ്ര. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ കൂടുതൽ റൺസ് വഴങ്ങിയത് ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ബൗളർമാർക്ക് പരിക്കേറ്റാൽ ഈ നിരയെ ആശ്രയിക്കേണ്ടി വരുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി.
ബാക്ക്-അപ്പ് ബൗളർമാരിൽ ആശങ്ക പ്രകടിപ്പിച്ച് ആകാശ് ചോപ്ര
Source: Dool News