നാഗോയയിൽ സമാപിച്ച 2026 ഏഷ്യൻ ഗെയിംസിൽ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനം നിലനിർത്തി. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം എന്നിവയാണ് ഇന്ത്യ നേടിയത്. 341 മെഡലുകളോടെ ചൈന ജേതാക്കളായി; ജപ്പാൻ രണ്ടാമതും കൊറിയ മൂന്നാമതുമെത്തി. അടുത്ത ഗെയിംസിന് ദോഹയ്ക്ക് പതാക കൈമാറി.
ഏഷ്യൻ ഗെയിംസ് സമാപിച്ചു; ഇന്ത്യക്ക് നാലാം സ്ഥാനം
Source: Siraj Live