ഹോങ് കോങ് സിക്സസിന്റെ പുതിയ പതിപ്പിൽ സ്റ്റാർ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിനെ നയിക്കും. ഒക്ടോബർ 30 മുതൽ നവംബർ 1 വരെ മോങ് കോക്കിലെ മിഷൻ റോഡ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ നിതീഷ് റാണ, ക്രുണാൽ പാണ്ഡ്യ, രാഹുൽ ത്രിപാഠി, ടി. നടരാജൻ തുടങ്ങിയവരും ടീമിലുണ്ട്. 2005-ന് ശേഷം കിരീടം നേടാനാകാത്ത ഇന്ത്യ, കഴിഞ്ഞ പതിപ്പിലെ ഒറ്റ വിജയത്തിന്റെ നാണക്കേട് മറികടക്കാനിറങ്ങുന്നു.
ഹോങ് കോങ് സിക്സസിൽ ഇന്ത്യയെ നയിക്കാൻ ഭുവനേശ്വർ കുമാർ
Source: Dool News