കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഡോളർ കരുത്താർജിക്കുന്നതും രൂപയുടെ മൂല്യം 96.37 ആയി താഴ്ന്നതുമാണ് വിലയിടിവിന് കാരണം. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 4143 ഡോളറായി കുറഞ്ഞു. വെള്ളി ഗ്രാമിന് 235 രൂപയാണ് ഇന്നത്തെ വില.
കേരളത്തിൽ സ്വർണവില കുറഞ്ഞു; പവന് 480 രൂപ കുറവ്
Source: OneIndia Malayalam