കൊച്ചിയിൽ പുതിയ ടൂറിസ്റ്റ് ബോട്ട് സർവീസ്; ശനിയാഴ്ച മുതൽ

കൊച്ചിയിൽ പുതിയ ടൂറിസ്റ്റ് ബോട്ട് സർവീസ്; ശനിയാഴ്ച മുതൽ

കൊച്ചിയിൽ ഫോർട്ട് കൊച്ചി, കടമക്കുടി എന്നിവിടങ്ങളിലേക്ക് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പുതിയ വിനോദസഞ്ചാര ബോട്ട് സർവീസ് ശനിയാഴ്ച ആരംഭിക്കും. സൗരോർജ ബോട്ടായ സൗര 2 എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെടും. ഫോർട്ട് കൊച്ചി സർവീസിന് 200 രൂപയും കടമക്കുടിക്ക് 300 രൂപയുമാണ് നിരക്ക്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യവും 11 വയസിൽ താഴെയുള്ളവർക്ക് പകുതി നിരക്കും.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies