സംഗീത് പ്രതാപും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒക്ടോബർ 15 മുതൽ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ റിലീസായിരുന്നു. അഖില ഭാർഗവൻ നായികയാകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിലീൻ സാന്ദ്രയുടേതാണ്.
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ഒക്ടോബർ 15 മുതൽ മനോരമ മാക്സിൽ
Source: Zee Malayalam News