കോഴിക്കോട് എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം കാറിൽ കടത്തിയ 11.90 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ വെട്ടിച്ച് പാഞ്ഞ കാറിനെ കുന്ദമംഗലം പോലീസ് ചേസിംഗിനൊടുവിൽ പിടികൂടുകയായിരുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു ലഹരി വിതരണം. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies