2000 രൂപയ്ക്ക് മുകളിലെ യു.പി.ഐ ഇടപാടുകൾക്ക് ദീപാവലിക്ക് ശേഷം മർച്ചന്റ് ഫീ

2000 രൂപയ്ക്ക് മുകളിലെ യു.പി.ഐ ഇടപാടുകൾക്ക് ദീപാവലിക്ക് ശേഷം മർച്ചന്റ് ഫീ

2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഫീ ദീപാവലിക്ക് ശേഷം ഈടാക്കുമെന്ന് എൻ.പി.സി.ഐ അറിയിച്ചു. നവംബർ എട്ടിനാണ് ദീപാവലി. നേരത്തെ ഒക്ടോബർ 15 മുതൽ 0.4 ശതമാനം ഫീ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്സവകാലം കണക്കിലെടുത്ത് തീയതി മാറ്റിയതായി എൻ.പി.സി.ഐ വ്യക്തമാക്കി. ഈ ഫീസ് വ്യാപാരികളിൽ നിന്നാണ് ഈടാക്കുക. നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Source: Dool News

More in Business & Finance

Read the live feed on ZapIndies