ഈ വർഷത്തെ ആദ്യ ആറു മാസത്തിൽ 6.12 കോടി വിനോദസഞ്ചാരികളെ സൗദി അറേബ്യ സ്വീകരിച്ചു. ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് കണക്കുകൾ വ്യക്തമാക്കിയത്. സഞ്ചാരികളുടെ ചെലവ് 15,190 കോടി റിയാൽ കവിഞ്ഞു. 2030ഓടെ പ്രതിവർഷം 15 കോടി സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണിത്.
ആറു മാസത്തിൽ 6.12 കോടി സഞ്ചാരികളെ സ്വീകരിച്ച് സൗദി
Source: MediaOne TV