വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു

വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു

വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ചിലക്കൂർ സ്വദേശി സുധീർ (40) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മറ്റൊരു ബോട്ടിൽ നിന്ന് വാങ്ങിയ വറ്റ മത്സ്യം ഉപയോഗിച്ചതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വർക്കല നഗരസഭ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Source: Zee Malayalam News

Read the live feed on ZapIndies