ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീനിൽ തന്റെ കരിയറിലെ ആദ്യ വില്ലൻ വേഷം അവതരിപ്പിക്കുന്ന നസ്‌ലെൻ കൊച്ചിയിൽ നടന്ന പ്രീ റിലീസ് ഇവന്റിൽ സംസാരിച്ചു. ലോകഃയുടെ ഷൂട്ടിനിടയിൽ കഥ കേട്ടപ്പോൾ തന്നെ ചിത്രം വിടരുതെന്ന് തീരുമാനിച്ചെന്നും സൂര്യയ്‌ക്കൊപ്പം പ്രവർത്തിച്ചത് വലിയ അനുഭവമായെന്നും അദ്ദേഹം പറഞ്ഞു. ഇൻബരാജ് എന്ന പൊലീസ് ഓഫീസറും ഈശ്വരൻ എന്ന സൈക്കോ കില്ലറും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് പ്ലേയാണ് ചിത്രത്തിന്റെ കഥ.
സീനിൽ നസ്‌ലെന്റെ വില്ലൻ വേഷം; കഥ കേട്ടപ്പോൾ തന്നെ തീരുമാനിച്ചു
Source: Dool News