മുൻ ചീഫ് ജസ്റ്റിസ് എസ്. മുരളീധറിന്റെ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്ര അന്വേഷണ കമ്മീഷൻ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തിയ വംശഹത്യ രേഖപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തിറക്കി. കുട്ടികളെയും നവജാതശിശുക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പലസ്തീൻ ജനസംഖ്യയിൽ കടുത്ത ഘടനാപരമായ നാശമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ജസ്റ്റിസ് മുരളീധർ റിപ്പോർട്ട്: ഇസ്രയേൽ വംശഹത്യ തെളിയിക്കുന്നു
Source: Siraj Live
Read the live feed on ZapIndies