ധനവകുപ്പിന്റെ പിടിപ്പുകേട്; തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസ്തംഭനം

ധനവകുപ്പിന്റെ പിടിപ്പുകേട്; തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസ്തംഭനം

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളംതെറ്റുന്നു. 2025-ലെ അവസാന ഗഡുവും 2026-ലെ ഗഡുക്കളും ധനവകുപ്പ് മുടക്കിയതോടെ താത്കാലിക ജീവനക്കാരുടെ ശമ്പളവും ക്ഷേമ പദ്ധതികളും നിലച്ചു. കിടപ്പുരോഗികൾക്കുള്ള ആശ്വാസകിരണം പദ്ധതിയും പാലിയേറ്റീവ് പ്രവർത്തനങ്ങളും മരുന്ന് വിതരണവും മുടങ്ങി. ധനമന്ത്രി വി.ഡി സതീശന്റെ നിസ്സംഗതയ്ക്കെതിരെ പ്രതിഷേധമുയരുന്നു.

Source: Southlive Malayalam

Read the live feed on ZapIndies