ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടിയുമായുള്ള രണ്ടാംഘട്ട ചർച്ചയിൽ മരിച്ച വിദ്യാർഥികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാനും എഫ്.ഐ.ആറുകൾ റദ്ദാക്കാനും കേന്ദ്രസർക്കാർ സമ്മതിച്ചു. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ നാളെ ഉച്ചയോടെ നിലപാട് വ്യക്തമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. മന്ത്രിയുടെ രാജി അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സി.ജെ.പി ഭീഷണി.
സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ
Source: Zee Malayalam News
Read the live feed on ZapIndies