കൊച്ചിയിൽ റാപ്പർ വേടന്റെ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേസ്

കൊച്ചിയിൽ റാപ്പർ വേടന്റെ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേസ്

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് കൊച്ചി പനമ്പള്ളി നഗറിൽ റാപ്പർ വേടനും സംഘവും സംഘടിപ്പിച്ച പരിപാടിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. മുൻകൂർ അനുമതി വാങ്ങാതെ സംഘടിപ്പിച്ചു, ഗതാഗത തടസ്സമുണ്ടാക്കി എന്നീ കാരണങ്ങളാൽ വേടൻ, മാനേജർ വിഗ്നേഷ് എന്നിവരുൾപ്പെടെ നൂറോളം പേരെ പ്രതി ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർന്നു.

Source: Zee Malayalam News

Read the live feed on ZapIndies