നീറ്റ് വിവാദം: കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

നീറ്റ് വിവാദം: കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തി. പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും തുടർ വീഴ്ചകൾ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് ആരാധെയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നീറ്റ് പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കേണ്ടതിനെക്കുറിച്ച് കേന്ദ്രത്തിന്റെ നിലപാട് തേടിയ കോടതി, വിശദീകരണം നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് സമയം അനുവദിച്ച് ഹർജി ജൂലൈ 27-ലേക്ക് മാറ്റി.

Source: Zee Malayalam News

Read the live feed on ZapIndies