കേരളത്തിൽ ജൂലൈ 24-ന് സ്വർണവില ഒറ്റയടിക്ക് 1360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപയായി. ജൂൺ 25-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
സ്വർണവിലയിൽ വൻ ഇടിവ്; 1360 രൂപ കുറഞ്ഞു
Source: Zee Malayalam News
Read the live feed on ZapIndies