ഐഫോൺ 17 സീരീസിന് ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന

ഐഫോൺ 17 സീരീസിന് ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന

സൈബർമീഡിയ റിസർച്ച് (CMR) റിപ്പോർട്ട് പ്രകാരം, 2026 രണ്ടാം പാദത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ഐഫോൺ 17 സീരിസാണ്. ആപ്പിളിന്റെ മൊത്തം ഷിപ്പ്മെന്റിൽ 44% വിഹിതവുമായി ഈ സീരീസ് മുന്നിൽ. ഐഫോൺ 16 സീരിസ് 40% വുമായി രണ്ടാം സ്ഥാനത്ത്. ഐപാഡ് വിൽപ്പനയിൽ ഇടിവുണ്ടെങ്കിലും, 2026 അവസാനത്തോടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 12% വിഹിതം ആപ്പിൾ നേടുമെന്ന് CMR പ്രതീക്ഷിക്കുന്നു.

Source: Zee Malayalam News

Read the live feed on ZapIndies