കോഴിക്കോട് ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജിൽ പിത്താശയ ശസ്ത്രക്രിയക്ക് ശേഷം അണുബാധയെത്തുടർന്ന് സിനി(40) മരിച്ചു. ബന്ധുക്കൾ ചികിത്സാപ്പിഴവും അധികൃതരുടെ അനാസ്ഥയും ആരോപിച്ച് അത്തോളി പോലീസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ആശുപത്രി അധികൃതർ വീഴ്ച നിഷേധിച്ചു.
മലബാർ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ്; യുവതി മരിച്ചു
Source: Siraj Live
Read the live feed on ZapIndies