റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവച്ചു

റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവച്ചു

റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവച്ചു. രാജ്യസഭാ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജൂണിൽ അവസാനിച്ചതിനെ തുടർന്നാണ് രാജി. ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. അടുത്തവർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിട്ടു മത്സരിച്ചേക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് അദ്ദേഹം.

Source: Siraj Live

Read the live feed on ZapIndies