പാർട്ടിരക്ഷാകർത്തൃത്വം ജനാധിപത്യത്തിന്റെ ഘടനയിലെ വിടവ്

പാർട്ടിരക്ഷാകർത്തൃത്വം ജനാധിപത്യത്തിന്റെ ഘടനയിലെ വിടവ്

അശോകകുമാർ വി.യുടെ ലേഖനപരമ്പരയിലെ രണ്ടാം ഭാഗം പാർട്ടിരക്ഷാകർത്തൃത്വത്തിന്റെ ഘടനാപരമായ കാരണങ്ങൾ പരിശോധിക്കുന്നു. പാശ്ചാത്യ ജനാധിപത്യങ്ങളിലെ പ്രതിരോധ സംവിധാനങ്ങൾ പോലും ഭരണകൂട അധിനിവേശത്തെ തടയുന്നില്ലെന്നും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വിടവുകളിലാണ് വേരുകളെന്നും വാദിക്കുന്നു. ബ്രിട്ടന്റെ ചരിത്രപരമായ പരിണാമവും വിലയിരുത്തുന്നു.

Source: Truecopy Think

Read the live feed on ZapIndies