അബുദാബി പോലീസ് വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ടു പോകുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അറിയിച്ചു. ഇത്തരം പ്രവൃത്തി മോഷണത്തിനും തീപിടുത്തത്തിനും കാരണമാകുമെന്നും കുട്ടികളെ എൻജിൻ ഓണായി വാഹനത്തിൽ തനിച്ചാക്കുന്നത് അപകടകരമാണെന്നും പോലീസ് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി. യുഎഇ നിയമപ്രകാരം ഇതിന് കടുത്ത ശിക്ഷ ലഭിക്കും.
എൻജിൻ ഓഫ് ചെയ്യാതെ പാർക്ക് ചെയ്താൽ 500 ദിർഹം പിഴ
Source: Zee Malayalam News
Read the live feed on ZapIndies