കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാരും ബിജെപിയും. കോൺഗ്രസിന്റെ സമ്മർദത്തിന് വഴങ്ങേണ്ടെന്ന തീരുമാനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ മന്ത്രിയുടെ രാജി ഒഴികെയുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രം. കോൺഗ്രസ് സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്.
ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല; കേന്ദ്രവും ബിജെപിയും ഒറ്റക്കെട്ടായി
Source: Siraj Live
Read the live feed on ZapIndies