ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റിനുള്ള നീക്കവുമായി എസ്ഐടി. ബോര്‍ഡ് അംഗം ജി സുന്ദരേശനും മുന്‍ കമ്മീഷണര്‍ റെജിലാലിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയതായി കോടതിയില്‍ അറിയിച്ചു. 2020-2025 കാലയളവിലെ ദേവസ്വം ജീവനക്കാരുടെ പങ്ക് പരിശോധിക്കും. ഇന്നലെ അറസ്റ്റിലായ മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും മുന്‍ അംഗം അജികുമാറിനെയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ അറസ്റ്റിന് എസ്ഐടി നീക്കം
Source: Zee Malayalam News
Read the live feed on ZapIndies