രാജ്യത്ത് പൊതുപരീക്ഷ ചോദ്യക്കടലാസ് ചോർച്ചയും അഴിമതിയും വർദ്ധിച്ചതിൽ പ്രതിഷേധിച്ച് കോക്രോച്ച് ജൻറാ പാർട്ടി (സി.ജെ.പി.) നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ യുവാക്കളും വിദ്യാർത്ഥികളും ഒത്തുചേർന്നു. സുപ്രീം കോടതി ജഡ്ജി സൂര്യകാന്ത് തൊഴിൽരഹിതരെ 'പാറ്റകൾ' എന്ന് വിളിച്ചതാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.
സി.ജെ.പി. നേതൃത്വത്തിൽ ജന്തർ മന്ദറിൽ വൻ യുവജന പ്രതിഷേധം
Source: Truecopy Think
Read the live feed on ZapIndies