ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം ഇന്ന് വൈകിട്ട് 4.30ന് ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കും. ആദ്യ മത്സരം 126 റൺസ് ലക്ഷ്യം 40 പന്ത് ബാക്കി നിൽക്കെ നേടിയ ഇന്ത്യ, പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. വൈഭവ് സൂര്യവംശിയുടെ അർധസെഞ്ചുറിയാണ് ജയത്തിന് കരുത്തായത്. സിംബാബ്വെ ആദ്യ ജയം തേടുന്നു.
ഇന്ത്യ-സിംബാബ്വെ: പരമ്പര ലക്ഷ്യമിട്ട് രണ്ടാം ടി20
Source: Zee Malayalam News
Read the live feed on ZapIndies