ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിങ്, രാജ്യം അപകടത്തിലാണെന്നും കോക്രോച്ചുകളെ സംരക്ഷിക്കാനാണ് ജോലി ഉപേക്ഷിക്കുന്നതെന്നും പറഞ്ഞ് ജന്തർ മന്ദറിലെ സി.ജെ.പി പ്രതിഷേധ വേദിയിൽ രാജിപ്രഖ്യാപനം നടത്തി. സസ്പെൻഷനിലിരിക്കെയാണ് അദ്ദേഹം യൂണിഫോമിലെത്തി ചിഹ്നങ്ങൾ അഴിച്ചുനൽകിയത്. ജൂൺ 28 മുതൽ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്ന അദ്ദേഹത്തെ ജൂലൈ 20-ന് സസ്പെൻഡ് ചെയ്തിരുന്നു.
രാജ്യം അപകടത്തിൽ; പൊലീസ് കോൺസ്റ്റബിൾ രാജിവച്ചു
Source: Dool News
Read the live feed on ZapIndies