നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധം

നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധം

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം ശക്തമായി തുടരുന്നു. സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്നും ചർച്ച നടത്തും. ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. അതിനിടെ, കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും.

Source: Siraj Live

Read the live feed on ZapIndies