വീണയ്ക്ക് സേവനമില്ല; പണം പിണറായി ബന്ധത്തിന്റെ പേരില്‍

വീണയ്ക്ക് സേവനമില്ല; പണം പിണറായി ബന്ധത്തിന്റെ പേരില്‍

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ വീണ ടി സേവനമൊന്നും നല്‍കിയിട്ടില്ലെന്ന് ശശിധരന്‍ കര്‍ത്തയുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് കമ്പനിക്ക് പണം നല്‍കിയതെന്ന് അദ്ദേഹം ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞു. വീണയുടെ 16.5 ലക്ഷം രൂപയുടെ അക്കൗണ്ടും മറ്റ് നിക്ഷേപങ്ങളും ഇഡി മരവിപ്പിച്ചു. വീണയുടെയും സിഎംആര്‍എല്‍ അധികൃതരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും കണ്ടെത്തി.

Source: Siraj Live

Read the live feed on ZapIndies