ആറുദിവസം നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ഥാടനം ശനിയാഴ്ച പുനരാരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗറില്‍ നിന്ന് 6,269 തീര്‍ഥാടകര്‍ (1,470 സ്ത്രീകളും 25 കുട്ടികളും 54 സന്യാസിമാരും) 223 വാഹനങ്ങളിലായി ബല്‍താല്‍ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടു. കനത്ത മഴയെ തുടര്‍ന്നാണ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിയിരുന്നത്. പഹല്‍ഗാം വഴിയുള്ള യാത്ര ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇതുവരെ 3.7 ലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനം നടത്തി. ഓഗസ്റ്റ് 28-ന് യാത്ര സമാപിക്കും.
അമർനാഥ് തീർഥാടനം പുനരാരംഭിച്ചു; 6,269 പേർ ബൽതാലിലേക്ക്
Source: Janam TV
Read the live feed on ZapIndies