ഇറാന് ആയുധ വിലക്ക്: ട്രംപ് പുടിനെയും ഷിയെയും വിശ്വസിക്കുന്നു

ഇറാന് ആയുധ വിലക്ക്: ട്രംപ് പുടിനെയും ഷിയെയും വിശ്വസിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് ചൈനയ്ക്കും റഷ്യയ്ക്കും ‘വളരെ മോശമായി’ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഇറാനിലേക്ക് ആയുധം നല്‍കില്ലെന്ന് തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അവരെ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. യു.എസ്. ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെഥിന്റെ വാദങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു.

Source: Dool News

Read the live feed on ZapIndies