ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും; യോഗേഷ് ഗുപ്തയ്ക്ക് ചുമതല ലഭിക്കാനാണ് സാധ്യത. സസ്പെൻഷൻ ഉത്തരവും ഇന്നുണ്ടാകും. ജൂലൈ 31-ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പ്രമോഷൻ അനിശ്ചിതത്വത്തിലായി.
എഡിജിപിക്കെതിരെ വകുപ്പുതല അന്വേഷണം
Source: Southlive Malayalam
Read the live feed on ZapIndies