കേരളത്തിൽ നാല് ദിവസം മഴ; ആറ് ജില്ലകളിൽ അലർട്ട്

കേരളത്തിൽ നാല് ദിവസം മഴ; ആറ് ജില്ലകളിൽ അലർട്ട്

കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ, മധ്യ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 30-40 കി.മീ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത. എന്നാൽ പ്രധാന ജലസംഭരണികളിൽ ജലനിരപ്പ് ഗണ്യമായി ഉയരില്ലെന്ന് വിദഗ്ധർ.

Source: Dool News

Read the live feed on ZapIndies