ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയെ അപലപിച്ച് കോഴിക്കോട്ട് ഐക്യദാർഢ്യ പരിപാടി നടന്നു. 'പുതിയ തലമുറ രാജ്യത്തെ മാറ്റിമറിക്കും' എന്ന വികാരമാണ് പങ്കെടുത്തവർ പങ്കുവെച്ചത്. മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെ തോൽപ്പിക്കുമെന്നും അവർ പറഞ്ഞു.
ഡൽഹി വിദ്യാർത്ഥി സമരം; കോഴിക്കോട്ട് ഐക്യദാർഢ്യം
Source: Dool News
Read the live feed on ZapIndies