മിരാഭായ് ചാനു ഉൾപ്പെടെ ഇന്ത്യയ്ക്ക് നാളെ അഞ്ച് ഫൈനൽ

മിരാഭായ് ചാനു ഉൾപ്പെടെ ഇന്ത്യയ്ക്ക് നാളെ അഞ്ച് ഫൈനൽ

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് നാളെ അഞ്ച് ഫൈനൽ പോരാട്ടങ്ങൾ. വെയ്റ്റ്ലിഫ്റ്റിങ്ങിൽ മിരാഭായ് ചാനു ഉൾപ്പെടെ മൂന്ന് മത്സരങ്ങളും ജിംനാസ്റ്റിക്സിൽ രണ്ടും ഉണ്ട്. ഉച്ചയ്ക്ക് 2:30ന് 60 കിലോ പുരുഷ വിഭാഗത്തിൽ ഋഷികാന്ത സിംഗ്, വൈകിട്ട് 6:30ന് 49 കിലോ വനിതാ വിഭാഗത്തിൽ മിരാഭായ് ചാനു, രാത്രി 11ന് 65 കിലോ പുരുഷ വിഭാഗത്തിൽ എം. രാജ എന്നിവർ മെഡൽ പ്രതീക്ഷയോടെ കളത്തിലിറങ്ങും.

Source: Reporter Live

Read the live feed on ZapIndies