ആർബിഐയുടെ നടപടികൾ വിദേശ നിക്ഷേപം വർധിപ്പിക്കും; രൂപയ്ക്ക് ആശ്വാസം

ആർബിഐയുടെ നടപടികൾ വിദേശ നിക്ഷേപം വർധിപ്പിക്കും; രൂപയ്ക്ക് ആശ്വാസം

ആർബിഐയുടെയും കേന്ദ്രസർക്കാരിന്റെയും പുതിയ നടപടികൾ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഗണ്യമായി വർധിപ്പിക്കുമെന്നും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആശ്വാസമാകുമെന്നും എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ റിപ്പോർട്ട്. വിദേശ വാണിജ്യ വായ്പകൾക്കുള്ള ഇളവുകളും ഫുള്ളി അക്സസിബിൾ റൂട്ടിന്റെ വിപുലീകരണവും വിദേശ നിക്ഷേപത്തിന് സൗകര്യമൊരുക്കും. ഇതുവഴി അടുത്ത 12-18 മാസത്തിനുള്ളിൽ 10-20 ബില്യൺ ഡോളർ അധിക നിക്ഷേപം പ്രതീക്ഷിക്കുന്നു.

Source: Reporter Live

Read the live feed on ZapIndies