ദുബൈയിൽ ഐടി മാനേജരായ കാസർകോട് സ്വദേശി ഹുസൈനാർ മഹഷാദ് കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി നൽകി. ജനുവരി 19ന് ഫുജൈറയിൽ നിന്നെത്തിയ ഇയാൾക്ക് വനിതാ ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുടർന്ന് ജീവനക്കാർ പരിഹസിച്ചതായും ആരോപണമുണ്ട്. കസ്റ്റംസ് പതിവ് നടപടിയെന്ന് വിശദീകരിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ യുവാവിന് നഗ്നപരിശോധന; പരാതി
Source: Siraj Live
Read the live feed on ZapIndies