മില്മ തിരുവനന്തപുരം മേഖല യൂണിയന്റെ ഭരണസമിതിയെ പിരിച്ചുവിട്ട് സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതായി ക്ഷീരവികസന വകുപ്പ് അറിയിച്ചു. പ്രതിപക്ഷം നടപടിയെ രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചു.
മില്മ തിരുവനന്തപുരം യൂണിയന്‍ പിരിച്ചുവിട്ടു
Source: Siraj Live
Read the live feed on ZapIndies