ഡൽഹിയിൽ ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ്; രണ്ട് മലയാളികൾ പിടിയിൽ

ഡൽഹിയിൽ ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ്; രണ്ട് മലയാളികൾ പിടിയിൽ

ഡൽഹിയിൽ 30 ടണ്ണോളം വരുന്ന ട്രാമഡോൾ ഗുളികകൾ (വിപണിമൂല്യം ആയിരം കോടി രൂപ) 'ഓപ്പറേഷൻ വജ്ര'യിലൂടെ കണ്ടുകെട്ടിയ കേസിൽ മുഖ്യസൂത്രധാരന്മാരായ രണ്ട് മലയാളികളെ (മലപ്പുറം സ്വദേശി ഫിർദോസ്, തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ) കൊച്ചിയിൽ വച്ച് അന്വേഷണസംഘം പിടികൂടി. കഴിഞ്ഞ ഞായറാഴ്ച പ്രതികളെ 40 കിലോമീറ്ററോളം വാഹനവേട്ടയ്ക്ക് ഒടുവിൽ ഇടപ്പള്ളി ജംഗ്ഷനിൽ വച്ചാണ് പിടികൂടിയത്. ലിബിയയിലേക്ക് കടത്താനുദ്ദേശിച്ചിരുന്ന മരുന്നാണിത്.

Source: Zee Malayalam News

Read the live feed on ZapIndies