മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ഡിഫന്റർ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. അമിതവേഗമാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
കുറ്റിപ്പുറത്ത് ബസ് അപകടം: ഒരാൾ മരിച്ചു
Source: Dool News
Read the live feed on ZapIndies