പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 650 വർഷം പഴക്കമുള്ള അദീന മസ്ജിദിന് പുറത്ത് 1.5 ടൺ ശിവലിംഗം സ്ഥാപിക്കുമെന്ന് സംഘ്പരിവാർ പ്രഖ്യാപിച്ചു. ആദിനാഥ് ക്ഷേത്രമെന്ന അവകാശവാദവുമായി ആദിത്യനാഥ് ശിവക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നീക്കം. പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിക്ക് സമീപം പൂജകളും നടന്നു.
അദീന മസ്ജിദിന് പുറത്ത് ശിവലിംഗം സ്ഥാപിക്കും
Source: Dool News
Read the live feed on ZapIndies