ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ പ്രള്‍ഹാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. 90കളിലെ ഹുബ്ലി ഈദ്ഗാഹ് വിവാദത്തിലൂടെ ശ്രദ്ധ നേടിയ ജോഷി, പാകിസ്ഥാനുമായി താരതമ്യം ചെയ്ത പ്രസ്താവനയുടെ പേരില്‍ 2018ല്‍ എഫ്.ഐ.ആറിനും വിധേയനായിരുന്നു. കര്‍ണാടകയിലെ ധാര്‍വാഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ്.
പ്രള്‍ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി
Source: Dool News
Read the live feed on ZapIndies